INVESTIGATIONവിവാഹം കഴിഞ്ഞ് മൂന്നാം നാള് മലപ്പുറത്ത് 18കാരി ജീവനൊടുക്കി; 19കാരനായ അയല്‍വാസി ആണ്‍സുഹൃത്ത് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; താത്പര്യമില്ലാത്ത വിവാഹം നടന്നതിന്റെ മനോവിഷമത്തിലായിരുന്നു പെണ്‍കുട്ടിയെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ4 Feb 2025 6:15 AM IST